തിരുവാർപ്പ് മാളിയേക്കൽ ശ്രീ രാജേഷ് അപകടം മൂലം വലതു കാലിൽ ഗുരുതരമായി പരുക്കേറ്റ് 3 മാസമായി ചിക്ഝയിൽ തുടരുകയാണ്. ഇതിനോടകം 3 സർജറികൾ നടത്തി കഴിഞ്ഞു. അടുത്ത ഘട്ടമായി കാലിൽ സ്റ്റീൽ പ്ലേറ്റ് ഘടിപ്പിക്കുന്ന സർജറിക്കായി വൻ തുക വേണ്ടി വരുന്ന സാഹചര്യമാണ് സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന അദ്ദേഹത്തിന്റെ തുടർചികിത്സക്കായി സുമനസ്സുകളുടെ സഹായ സഹകരണങ്ങൾ അഭ്യർത്ഥിച്ചു കൊള്ളുന്നു.
NB: ട്രസ്റ്റിന്റെ ചാരിറ്റി ഫണ്ടിലേക്ക് നല്കുന്ന സംഭാവനകൾക്ക് IT section – 80 G പ്രകാരം ടാക്സ് റിബേറ്റ് ലഭിക്കുന്നതാണ്. കൂടുതൽ അറിയാൻ ഈ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക. Phone: +91 9446330257, +91 9496413095, +91 9446287813.
