Donate Now

ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി രോഗികൾക്ക് സഹായം എത്തിക്കുവാൻ നമ്മുക്ക് കഴിഞ്ഞിട്ടുണ്ട്.അംഗങ്ങളുടെയും, അഭ്യുദയാകാംക്ഷികളുടേയും സഹായവും, ചാരിറ്റി ബോക്സുകൾ വഴി ശേഖരിക്കുന്ന തുകയും ഉപയോഗിച്ചാണ് ഇത് നല്കി വരുന്നത്.താങ്കൾക്കും ഇതിൽ പങ്കാളിയാകാവുന്നതാണ് .ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ താഴെ കൊടുക്കുന്നു.

Donation Bank Account Details

TKM TRUST THIRUVARPPU
ACCOUNT No: 1523101021348
IFSC: CNRB0001523

NB: ട്രസ്റ്റിന്റെ ചാരിറ്റി ഫണ്ടിലേക്ക് നല്കുന്ന സംഭാവനകൾക്ക് IT section – 80 G പ്രകാരം ടാക്സ് റിബേറ്റ് ലഭിക്കുന്നതാണ്. കൂടുതൽ അറിയാൻ ഈ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക. Phone: +91 9446330257, +91 9496413095, +91 9446287813.