Events Photos
ട്രസ്റ്റിന്റെ രണ്ടാമത് ടി കെ മാധവൻ പുരസ്കാരം പ്രശസ്ത ക്യാൻസർ ചികിത്സാ വിദഗ്ദൻ ഡോ : VP ഗംഗാധരന് മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി സമ്മാനിക്കുന്നു.
ഗാന്ധിജിയുടെ സന്ദർശന സ്മാരകം മുൻ മുഖ്യമന്ത്രി - ശ്രീ ഉമ്മൻ ചാണ്ടി സന്ദർശിക്കുന്നു.
ഉജ്ജ്വല വാഗ്മിയായിരുന്ന ടി കെ മാധവന്റെ സ്മരണയ് ക്കായി ട്രസ്റ്റ് തുടർച്ചയായ വർഷങ്ങളിൽ അഖില കേരളാ ടിസ്ഥാനത്തിൽ പ്രസംഗ മത്സരം നടത്തി വരുന്നു. 2020ലെ വിജയി കൾക്കുള്ള സമമാനങ്ങൾ ശ്രീ S.സന്തോഷ് (S I )കുമരകം നിർവ്വഹിക്കുന്നു.
Other Medias
ചരിത്രത്തിലെ കൈയ്യൊപ്പുകൾ
തിരുവാർപ്പ് സമരത്തിന്റെ ചരിത്ര സ്മാരകം
ഗാന്ധിജി തിരുവാർപ്പിൽ നടത്തിയ പ്രസംഗം