Charity Updates

അതിജീവനത്തിനൊരു കൈത്താങ്ങ്.
ഇത് തിരുവാർപ്പ് പടിഞ്ഞാറേ പറമ്പിൽ അച്ചു തോമസ് , SV G V P സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥി, ജന്മനാ സുഷുമ്നാ നാഡി യിലെ തകരാർ മൂലം ഇരുകാലുകൾക്കും സ്വാധീനക്കുറവ് ,നടന്നു യാത്ര അസാദ്ധ്യമായ ഈ കുട്ടി അസാമാന്യ ഇഛാശക്തികൊണ്ട് സൈക്കിൾ യാത്ര അഭ്യസിച്ചു .

സാമ്പത്തീക പരാധീനതകൾക്കിടയിലും നന്നായി പഠിക്കുന്ന അച്ചു വിന് ഒരു അംഗീകാരമായിTKM Trust സമ്മാനിച്ച പുതിയ സൈക്കിളുമായി.